In ‘landmark decision’, Pakistan approves industrial use of cannabis and hemp

ഔഷധ നിർമ്മാണത്തിനായി കഞ്ചാവ് ഉത്പാദിപ്പിക്കാൻ ഒരുങ്ങി പാകിസ്ഥാൻ സർക്കാർ.കഞ്ചാവ് കൃഷിക്ക് പച്ചക്കൊടി വീശുന്ന തീരുമാനം പാക് ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്